ഇംഫാൽ: മണിപ്പൂരിലെ വിവിധ ജില്ലകളിൽ സുരക്ഷാ സേന നടത്തിയ തെരച്ചിലിൽ നിരോധിത സംഘടനകളുമായി ബന്ധമുള്ള നാല് പേർ പിടിയിലായി. വ്യാഴാഴ്ച നടന്ന പ്രത്യേക ഓപ്പറേഷനുകളിലൂടെയാണ് ഇവരെ വലയിലാക്കിയത്.(Four Militants Arrested Across Three Districts In Manipur)
കാക്ചിങ് ജില്ലയിൽ നിരോധിത സംഘടനയായ 'സോറേപ'യിലെ ഒരംഗത്തെ ഖുനോ ഉമതൽ മഠക് ലെയ്‌കായിലെ വസതിയിൽ നിന്ന് സുരക്ഷാ...