കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അന്താരാഷ്ട്ര അതിർത്തികൾ വഴി നടത്തുന്ന അനധികൃത നുഴഞ്ഞുകയറ്റം ബിജെപി അധികാരത്തിലെത്തിയാൽ പൂർണ്ണമായും തടയുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് (Rajnath Singh Bengal Rally). മുർഷിദാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നുഴഞ്ഞുകയറ്റം തടയാൻ അതിർത്തികളിൽ വേലി നിർമ്മിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അനധികൃത നുഴഞ്ഞുകയറ്റം ബംഗാളിന്റെ ജനസംഖ്യാ ഘടനയെ...
തിരുവനന്തപുരം: മഴക്കാലത്ത് വാഹനമോടിക്കുന്നവർ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് കർശന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. റോഡിൽ ചെറിയ രീതിയിലാണെങ്കിൽ പോലും വെള്ളക്കെട്ടുണ്ടെങ്കിൽ അതിലൂടെ അമിതവേഗതയിൽ വാഹനം...