തിരുവനന്തപുരം: കരിയറിലെ പതിനൊന്നാം വർഷത്തിൽ, നാട്ടുകാരുടെ മുന്നിൽ ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കാൻ സഞ്ജു സാംസൺ (Sanju Samson) ഒരുങ്ങുന്നു. ഇന്ന് രാത്രി ഏഴ് മണിക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ന്യൂസീലൻഡ് ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നെങ്കിലും,...
തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശനിയാഴ്ച നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി-20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് നഗരത്തിൽ വിപുലമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. ഒക്ടോബർ 31-ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 12 വരെയാണ് നിയന്ത്രണം.
പ്രധാന ഗതാഗത നിയന്ത്രണങ്ങൾ:
ആറ്റിങ്ങൽ ഭാഗത്തുനിന്നും ശ്രീകാര്യം വഴി നഗരത്തിലേക്ക് പോകേണ്ട വാഹനങ്ങൾ വെട്ടുറോഡ്-ചന്തവിള-കാട്ടായിക്കോണം-ശ്രീകാര്യം വഴി പോകണം (T20 Traffic...
കൽപ്പറ്റ: വയനാട് മേപ്പാടി ഉരുൾപൊട്ടൽ ദുരന്തത്തിൽ കടമുറികളും സംരംഭങ്ങളും നഷ്ടപ്പെട്ടവർക്കായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു (Wayanad Landslide Relief). ദുരന്തത്തിൽ പൂർണ്ണമായി തകർന്ന...