ഇടുക്കി: ഏലപ്പാറയിലെ ഒരു ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി മനുവിനെയാണ് മൃതദേഹം കണ്ടെത്തിയത് (Elappara Lodge Death News). ഏലപ്പാറയിലെ ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു മനു. സംഭവത്തിൽ കൊലപാതക സാധ്യതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മനുവിനൊപ്പം മുറിയിൽ താമസിച്ചിരുന്ന ഇതരസംസ്ഥാന സ്വദേശിയുമായി ലോഡ്ജിനുള്ളിൽ വെച്ച് അടിപിടിയുണ്ടായതായും ഇതേത്തുടർന്നാണ് മരണം സംഭവിച്ചതെന്നുമാണ്...
പാലക്കാട്: ജില്ലയിലെ പുതുകോട് നടന്ന വിവാഹ വിരുന്നിൽ പങ്കെടുത്ത 45-ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു (Palakkad food poisoning news). കഴിഞ്ഞ ശനിയാഴ്ച നടന്ന വിരുന്നിൽ നിന്ന്...