ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ ടി20 ബാറ്റിംഗ് റാങ്കിംഗിൽ മലയാളി താരം സഞ്ജു സാംസണ് വൻ കുതിപ്പ് (Sanju Samson ICC T20I Ranking). ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തോടെ 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ സഞ്ജു 22-ാം റാങ്കിലെത്തി. പാകിസ്ഥാൻ താരങ്ങളായ ബാബർ അസം, സൈം അയൂബ് എന്നിവരെ പിന്നിലാക്കിയാണ് സഞ്ജുവിന്റെ ഈ മുന്നേറ്റം.
ലോകകപ്പിലെ...
മുംബൈ: ട്വന്റി-20 ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ഇന്ത്യയിൽ കുടുങ്ങിപ്പോയ ദക്ഷിണാഫ്രിക്കൻ, വെസ്റ്റ് ഇൻഡീസ് താരങ്ങളോട് വിവേചനം കാണിച്ചെന്ന ആരോപണം തള്ളി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC Rejects Bias Claims T20 World Cup). സെമി ഫൈനലിൽ തോറ്റ ഇംഗ്ലണ്ട് ടീം രണ്ട് ദിവസത്തിനുള്ളിൽ നാട്ടിലേക്ക് മടങ്ങിയപ്പോൾ, തങ്ങളെ പത്ത് ദിവസത്തോളം ഇന്ത്യയിൽ...
മുംബൈ: 2026 ട്വന്റി20 ലോകകപ്പിലെ സൂപ്പർ 8 ഗ്രൂപ്പുകൾ നിശ്ചയിച്ച രീതിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ തള്ളി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ (Sunil Gavaskar Defends ICC's pre-seeding). ടൂർണമെന്റ് തുടങ്ങിയ ശേഷം ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ അർത്ഥമില്ലെന്നും ലോജിസ്റ്റിക്സ് സൗകര്യങ്ങൾ പരിഗണിച്ചാണ് ഐസിസി ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനത്തിന്...
ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കുന്ന 2029-ലെ ചാമ്പ്യൻസ് ട്രോഫിയും 2031-ലെ ഏകദിന ലോകകപ്പും രാജ്യത്തിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ (ICC World Cup). നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ തർക്കങ്ങളെത്തുടർന്ന് വേദികൾ ഓസ്‌ട്രേലിയയിലേക്ക് മാറ്റുന്ന കാര്യം ഐസിസി സജീവമായി പരിഗണിക്കുന്നതായി സിഡ്‌നി മോണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
ബംഗ്ലാദേശുമായുള്ള ഐപിഎൽ തർക്കങ്ങളും സുരക്ഷാ കാരണങ്ങളാൽ...
ന്യൂഡൽഹി: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടം നിശ്ചയിച്ചതുപോലെ നടക്കും. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഉയർത്തിയ ബഹിഷ്കരണ ഭീഷണി ഐ സി സിയുമായുള്ള ചർച്ചയെത്തുടർന്ന് അവസാനിച്ചു. ഞായറാഴ്ചയാണ് ചിരവൈരികളുടെ പോരാട്ടം നടക്കുക.(ICC talks are successful, India-Pakistan match to be held on Sunday)
ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന്...
ഇസ്ലാമാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെതിരെ ആഞ്ഞടിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഐ.സി.സി പൂർണ്ണമായും ഇന്ത്യയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വഴങ്ങിയെന്നും, സംഘടനയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. (ICC is a hostage of India, a new organization is needed,...
ന്യൂഡൽഹി: ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള പാക് സർക്കാർ തീരുമാനത്തിന് കനത്ത തിരിച്ചടി. ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും, മത്സരത്തിൽ നിന്ന് പിന്മാറുന്നത് ഐസിസി നിയമങ്ങൾക്കും സ്പോർട്സ്മാൻ സ്പിരിറ്റിനും വിരുദ്ധമാണെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ മുന്നറിയിപ്പ് നൽകി. തീരുമാനം പുനഃപരിശോധിക്കണമെന്നും അല്ലാത്തപക്ഷം കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഐസിസി വ്യക്തമാക്കി.(ICC...
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള കരുത്തുറ്റ ഒരു എൻ.ഡി.എ സംഘം ഇത്തവണ നിയമസഭയിൽ ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി (Suresh Gopi...