പത്തനംതിട്ട: മല്ലപ്പള്ളിക്കടുത്ത് കുന്നന്താനത്തെ ആശുപത്രിയിൽ എയർ ഗണ്ണുമായി എത്തിയ രോഗി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു (Air gun attack). നഴ്‌സുമാർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ലിനു തോമസിനെ പോലീസ് പിടികൂടി. ഇന്ന് രാവിലെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ആശുപത്രിയിലെ നഴ്‌സിംഗ് റൂമിൽ അതിക്രമിച്ചു കയറിയ ലിനു ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി കയർത്തു. തുടർന്ന് "ഇതിവിടെ...
മുംബൈ: ജ്യോത്സ്യത്തിന്റെ മറവിൽ സ്ത്രീകളെ ലഹരിമരുന്ന് നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ അശോക് ഖാരാത്ത് (67) പിടിയിലായി...