ജനീവ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന ഇറാന്റെ നീക്കങ്ങൾക്കെതിരെ "പ്രതിരോധ സൈനിക നടപടി" സ്വീകരിക്കാൻ അനുമതി നൽകുന്ന പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് സുരക്ഷാ കൗൺസിൽ മാറ്റി വെച്ചു. വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന വോട്ടെടുപ്പാണ് പെട്ടെന്ന് മാറ്റിയത്.(Hormuz Crisis, UN vote on Bahrain resolution postponed )
ദുഃഖവെള്ളി പ്രമാണിച്ച് ആണ് വോട്ടെടുപ്പ് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം....
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചു. ഇതോടെ ഏകദേശം 10,000 കോടി രൂപയുടെ ചരക്കുകളുമായി പോയ 27 ഇന്ത്യൻ കപ്പലുകൾ ഉൾപ്പെടെ നൂറുകണക്കിന് അന്താരാഷ്ട്ര കപ്പലുകൾ കടലിൽ കുടുങ്ങിക്കിടക്കുകയാണ്. കടലിടുക്കിലേക്ക് പ്രവേശിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കർശന മുന്നറിയിപ്പ് നൽകി.(Hormuz Crisis, Indian...
ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപരോധ ഉത്തരവിന് (Iran US Conflict 2026 Update) പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി...