ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം ഗുരുതരമായി തുടരുന്നു. ഹോർമൂസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാന്റെ 16 പടക്കപ്പലുകൾ തകർത്തതായി അമേരിക്ക പ്രഖ്യാപിച്ചു. ഇറാന്റെ നാവിക ശേഷിക്ക് കനത്ത തിരിച്ചടി നൽകിയ ഈ ആക്രമണം, യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കമാണെന്ന് യുഎസ് അവകാശപ്പെടുന്നു.(Middle Asian War, US says it destroyed...
ടെഹ്റാൻ: ഇസ്രയേൽ-ഇറാൻ യുദ്ധം രൂക്ഷമായതോടെ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള യാത്ര സുരക്ഷിതമാക്കാൻ കപ്പലുകൾ പുതിയ മാർഗ്ഗങ്ങൾ തേടുന്നു. ഇറാനിൽ നിന്നുള്ള ആക്രമണം ഒഴിവാക്കാൻ പല അന്താരാഷ്ട്ര കപ്പലുകളും ചൈനീസ് കപ്പലുകളാണെന്ന വ്യാജേനയാണ് ഹോർമൂസ് കടലിടുക്ക് കടക്കുന്നത്. ചൈനീസ് കപ്പലുകൾക്ക് മാത്രം ഇറാൻ യാത്രാനുമതി നൽകുന്നതാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെ കാരണം.(Ships disguised as Chinese...
തിരുവനന്തപുരം: യുഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കവേ ഒരു യുവാവിനെ പരിഹസിച്ചു നടത്തിയ പരാമർശങ്ങളാണ് സലിം കുമാറിനെ വിവാദത്തിലാക്കിയത് (Salim Kumar Controversy, UDF Election Meeting)....