ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുള്ള മൗണ്ട് മറപ്പി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലകയറ്റക്കാർ കൊല്ലപ്പെട്ടു (Mount Marapi Eruption). അപകടസമയത്ത് മലനിരകളിൽ ഉണ്ടായിരുന്ന മറ്റ് നിരവധി പേരെ കണ്ടെത്താനായിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.
അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ മൂന്ന് കിലോമീറ്ററോളം ഉയരത്തിൽ ചാരവും പുകയും ആകാശത്തേക്ക് ഉയർന്നു. മലകയറ്റക്കാർക്ക് താഴേക്ക് ഇറങ്ങാൻ സമയം ലഭിക്കുന്നതിന് മുൻപേ പ്രദേശം...
തിരുവനന്തപുരം: നഗരത്തിലെ സ്‌പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് അപകടം. ഓഫീസിൽ അറ്റകുറ്റപ്പണിക്കായി എത്തിയ രണ്ട് തൊഴിലാളികൾക്കാണ് പരിക്കേറ്റത്.(AC Explosion at Thiruvananthapuram Sports...