കൊച്ചി: കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അസാധുവാക്കിയ സർവകലാശാല യൂണിയനെ ഹൈക്കോടതി പുനഃസ്ഥാപിച്ചു (Kerala University Union). യൂണിയന്റെ കാലാവധി അവസാനിക്കുന്ന ഫെബ്രുവരി 28 വരെ ഭാരവാഹികൾക്ക് തുടരാമെന്നാണ് കോടതി ഉത്തരവിട്ടത്. വിസിയുടെ നടപടിക്കെതിരെ യൂണിയൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.
ഈ മാസം 28 വരെ നിലവിലുള്ള...
ന്യൂഡൽഹി: പാർലമെന്റിലെ തന്റെ പ്രസംഗങ്ങളുടെയും വെളിപ്പെടുത്തലുകളുടെയും പേരിൽ അയോഗ്യനാക്കാനുള്ള ബിജെപി നീക്കത്തെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി (Rahul Gandhi Disqualification). അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ...