ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ ലഹരി വ്യാപാരത്തിന് നേതൃത്വം നൽകിയിരുന്ന 54-കാരിയായ കുസുമിനെ പോലീസ് അറസ്റ്റ് ചെയ്തു (Sultanpuri Drug Queen Arrested). ഷാഹ്ദരയിലേക്ക് കുസും എത്തുന്നതായുള്ള രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇവർ വലയിലായത്. റെയ്ഡിൽ ഇവരുടെ പക്കൽ നിന്ന് 550 പാക്കറ്റ് ഹെറോയിനും നിരോധിത ലഹരി ഗുളികകളും കണ്ടെടുത്തിട്ടുണ്ട്.
1990-കളിൽ സുൽത്താൻപുരിയിലെത്തിയ കുസും, രണ്ടാമത്തെ...
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ ലഹരി വ്യാപാരത്തിന് നേതൃത്വം നൽകിയിരുന്ന 54-കാരിയായ കുസുമിനെ പോലീസ് അറസ്റ്റ് ചെയ്തു (Sultanpuri Drug Queen Arrested). ഷാഹ്ദരയിലേക്ക് കുസും എത്തുന്നതായുള്ള...