കൊച്ചി: കൊച്ചി മാരത്തോണിന്റെ ട്രാക്കിൽ 93-ാം വയസ്സിലും തളരാത്ത ആവേശവുമായി ടി. രാജഗോപാൽ. പാലക്കാട് സ്വദേശിയായ ഇദ്ദേഹം മൂന്ന് കിലോമീറ്റർ മാരത്തോൺ (Kochi Marathon 2026) വിജയകരമായി പൂർത്തിയാക്കി കാണികളെ അമ്പരപ്പിച്ചു. മാരത്തോണുകളിൽ മുൻപും പങ്കെടുത്തിട്ടുണ്ടെങ്കിലും കൊച്ചിയിലെ മാരത്തോണിൽ രാജഗോപാലിന്റെ ആദ്യത്തെ പങ്കാളിത്തമാണിത്.
പ്രായം കുറഞ്ഞവരുമായുള്ള സൗഹൃദമാണ് തന്റെ ഉന്മേഷത്തിന് പിന്നിലെന്ന് രാജഗോപാൽ പറയുന്നു. എപ്പോഴും...
ലഖ്‌നൗ: ഉത്തർപ്രദേശിലെ മുസഫര്‍നഗറില്‍ ഹിന്ദു യുവതിയോടൊപ്പം വഴിയോരക്കടയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന മുസ്‌ലിം യുവാവിനെ ഒരു സംഘം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു ( Bajrang...