വയനാട്: കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ 150-ഓളം വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് സ്കൂളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. പനിയും ഛർദിയുമാണ് കുട്ടികളിൽ പ്രധാനമായും റിപ്പോർട്ട് ചെയ്തത്. ഒരു അധ്യാപികയ്ക്കും സമാനമായ അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.(Wayanad school declares holiday after 150 students fall ill)
ജൂൺ ഒന്നു മുതൽ തന്നെ വിദ്യാർത്ഥികളിൽ...
ലണ്ടൻ: സ്പെയിനിലെ ടെനറൈഫിൽ എത്തിയ ആഡംബര കപ്പലായ 'എംവി ഹോണ്ടിയസ്' ക്വാറന്റൈനിലാക്കിയ ഹന്റാവൈറസ് ബാധയെത്തുടർന്ന് സോഷ്യൽ മീഡിയയിൽ കോവിഡ് കാലത്തെ ഓർമ്മിപ്പിക്കുന്ന ഭീതിയും വ്യാജപ്രചാരണങ്ങളും ശക്തമാകുന്നു (Hantavirus Outbreak Cruise Ship). എലികളിലൂടെ പകരുന്ന ഈ വൈറസ് ബാധ മൂലം ഇതുവരെ മൂന്ന് മരണങ്ങളാണ് കപ്പലിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്താതിരിക്കാനും...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...