Description
Digital Voice of Kerala
Friday, February 27, 2026

Digital Voice of Kerala

Headmistress

ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവം: പോലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി | Headmistress

കൊച്ചി: സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക സിന്ധു വിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഹർജിയിൽ വിധി പുറപ്പെടുവിച്ചത്.(Headmistress wearing churidar was stopped at school gate, High...

ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവം: സ്‌കൂൾ മാനേജ്മെന്‍റിനെയും പ്രതി ചേർത്തു | Headmistress

കൊല്ലം: സ്കൂൾ ഗേറ്റിന് മുന്നിൽ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവത്തിൽ സ്‌കൂൾ മാനേജ്‌മെൻറിനെയും പ്രതിചേർത്തു. സെക്യൂരിറ്റി ജീവനക്കാരന് പുറമെയാണിത്.(School management also accused in incident where headmistress was stopped for wearing churidar) ആദ്യം സെക്യൂരിറ്റി ജീവനക്കാരനായ ശശാങ്കനെതിരെ മാത്രമായിരുന്നു കേസ്. എന്നാൽ മാനേജരുടെ നിർദ്ദേശപ്രകാരമാണ് താൻ അധ്യാപികയെ തടഞ്ഞതെന്ന് ശശാങ്കൻ പറയുന്ന ദൃശ്യങ്ങൾ...

ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവം: വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; സുരക്ഷാ ജീവനക്കാരനെ പുറത്താക്കി സ്‌കൂൾ മാനേജ്‌മെൻ്റ് | Headmistress

കൊല്ലം: നെടുവത്തൂർ ഇ.വി.എച്ച്.എസ് സ്കൂൾ പ്രധാനാധ്യാപിക സിന്ധുവിനെ ചുരിദാർ ധരിച്ചെത്തിയതിന്റെ പേരിൽ സ്കൂൾ കവാടത്തിൽ തടഞ്ഞ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് ആവശ്യപ്പെട്ടു.(Headmistress was stopped at gate for wearing churidar, Women's Commission registers...

‘കേരളത്തിന് ഒരു സംസ്കാരമുണ്ട്, അത് വസ്ത്രത്തിൻ്റെയും ഭക്ഷണത്തിൻ്റെയും പേരിൽ മാറ്റാൻ കഴിയില്ല’: ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ മന്ത്രി V ശിവൻകുട്ടി | Headmistress

തിരുവനന്തപുരം: കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ തടഞ്ഞ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിന്റെ സംസ്കാരം വസ്ത്രത്തിന്റെയോ ഭക്ഷണത്തിന്റെയോ പേരിൽ മാറ്റാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(Minister V Sivankutty on the incident where the headmistress wearing a churidar was stopped at the school gate) വിഷയം...

ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവം: കേസെടുത്ത് പോലീസ് | Headmistress

കൊല്ലം: കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം സ്കൂളിലെ പ്രധാന അധ്യാപിക സിന്ധുവിനെ ചുരിദാർ ധരിച്ചതിന്റെ പേരിൽ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ പോലീസ് നടപടി. സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ ശശാങ്കനെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തു. തടഞ്ഞുവെച്ചതിലൂടെ അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയെന്ന കുറ്റമാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.(Headmistress wearing a churidar was stopped at the school...

ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവം: നിയമ നടപടിയുമായി മുന്നോട്ട് | Headmistress

കൊല്ലം: കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂൾ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രധാന അധ്യാപിക സിന്ധു എസ്. നായർ വ്യക്തമാക്കി. സ്കൂൾ മാനേജർ തന്റെ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും കുട്ടികൾക്ക് മുന്നിൽ വെച്ച് ഇത്തരമൊരു അനുഭവം ഉണ്ടായത് മാനസികമായി തളർത്തിയെന്നും അവർ...

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ തടഞ്ഞു: കൊല്ലത്ത് സ്കൂൾ ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം | Headmistress

കൊല്ലം: വസ്ത്രധാരണത്തിന്റെ പേരിൽ കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാന അധ്യാപികയെ തടഞ്ഞത് നാടകീയ രംഗങ്ങൾക്ക് കാരണമായി. ചുരിദാർ ധരിച്ച് സ്കൂളിലെത്തിയ പ്രധാന അധ്യാപികയെ സെക്യൂരിറ്റി ജീവനക്കാർ ഗേറ്റിൽ തടയുകയായിരുന്നു.(Headmistress stopped at school gate for wearing churidar, Protest) സ്കൂളിലേക്ക് പ്രവേശനം നിഷേധിച്ചതോടെ പ്രധാന അധ്യാപിക സ്കൂൾ ഗേറ്റിന് മുന്നിൽ...
- Advertisement -spot_img

Latest News

‘തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്, CPM നടത്തുന്ന അക്രമങ്ങളെ ശക്തമായി പ്രതിരോധിക്കും’: VD സതീശൻ | CPM

പത്തനംതിട്ട: സംസ്ഥാനത്ത് സി.പി.എം നടത്തുന്ന അക്രമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ.എസ്.യു നേതാക്കളുടെ വീടിന് നേരെ ബോംബെറിയുന്നതും കേരളത്തിലുടനീളം അക്രമം അഴിച്ചുവിടുന്നതും ജനം...
- Advertisement -spot_img