വിജയവാഡ: ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലുണ്ടായ അതിദാരുണമായ ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു (Andhra Pradesh Bus Accident Death Toll). മാർക്കാപുരത്തിന് സമീപം റായവരത്ത് വെച്ച് സ്വകാര്യ ബസും മണ്ണ് കയറ്റിവന്ന ടിപ്പർ ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടമുണ്ടായത്. ഹരികൃഷ്ണ ട്രാവൽസിന്റെ ബസാണ് പൂർണ്ണമായും കത്തിയമർന്നത്.
വ്യാഴാഴ്ച പുലർച്ചെ ആറ് മണിയോടെയായിരുന്നു...
വിജയവാഡ: ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലുണ്ടായ അതിദാരുണമായ ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു (Andhra Pradesh Bus Accident Death Toll). മാർക്കാപുരത്തിന്...