ഒരു ബംബിൾ ഡേറ്റിംഗിന് ശേഷം യുവാവിന് നേരിടേണ്ടി വന്നത് അപ്രതീക്ഷിതമായൊരു ദുരനുഭവം. റൂത്ത് എന്ന് പേരുള്ള 30 വയസ്സുകാരിയുമായുള്ള ഒറ്റ ഡേറ്റിംഗിന് ശേഷം, ബന്ധം തുടരാൻ താൽപ്പര്യമില്ലെന്ന് യുവാവ് വ്യക്തമാക്കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് യുവാവിനെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും, വീട് കണ്ടെത്തി വാതിലിന് മുന്നിൽ വിചിത്രമായ കത്ത് ഉപേക്ഷിക്കുകയും ചെയ്ത യുവതിയുടെ പ്രവൃത്തി...
നാഗ്പൂർ: ജീവനക്കാരായ യുവതികളെ ലൈംഗികമായി പീഡിപ്പിക്കുകയും മതപരമായ ആചാരങ്ങൾ പിന്തുടരാൻ നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ നാഗ്പൂരിലെ ഒരു സന്നദ്ധ സംഘടനയുടെ ഡയറക്ടർ അറസ്റ്റിലായി (Nagpur NGO Director Arrested Harassment). 'യൂണിവേഴ്സൽ മൾട്ടിപർപ്പസ് സൊസൈറ്റി' എന്ന എൻജിഒയുടെ ഡയറക്ടറായ മുഹമ്മദ് റിയാസ് മുഹമ്മദ് ഫാസിൽ ഖാസിയെയാണ് നാഗ്പൂർ പോലീസ് പിടികൂടിയത്.
ഓഫീസിൽ വെച്ച് നിർബന്ധപൂർവ്വം നിസ്കരിക്കാൻ...
തിരുച്ചിറപ്പള്ളി: തമിഴ്‌നാട് നാഷണൽ ലോ സ്കൂൾ വൈസ് ചാൻസലർ വി. നാഗരാജ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ വിദ്യാർത്ഥി പ്രതിഷേധം തിളച്ചുമറിയുന്നു. ക്യാമ്പസ് ജീവിതത്തെയും വിദ്യാർത്ഥി ക്ഷേമത്തെയും കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിലാണ് വി.സി പെൺകുട്ടികളുടെ വസ്ത്രധാരണത്തെ ലക്ഷ്യമിട്ട് വിവാദ പരാമർശങ്ങൾ നടത്തിയത്.(Women in shorts invite harassment, Trichy law school VC's...
വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...