ആലപ്പുഴ: കായംകുളത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു. പ്രതിഭയ്‌ക്കെതിരെ മോശം പരാമർശം നടത്തിയ ഇർഷാദ് ചക്കാലശേരിക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അന്വേഷണ വിധേയമായി സസ്‌പെൻഷൻ പ്രഖ്യാപിച്ചു (Irshad Chakkalassery Suspension Muslim League). കൂടാതെ, യു.ഡി.എഫ് കായംകുളം നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കം ചെയ്തു. പാർട്ടി അച്ചടക്കത്തിന് നിരക്കാത്ത പ്രവൃത്തിയും...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയം, കരിമണൽ ഖനനം തുടങ്ങിയ വിഷയങ്ങളിൽ പരസ്യമായി വിമർശനം ഉന്നയിച്ചതിന് പിന്നാലെ, കെ.കെ. മഹേശന്റെ ആത്മഹത്യയിൽ നീതി തേടി മുഖ്യമന്ത്രിക്ക് കത്തയച്ച്...