ഗുരുവായൂർ: ലോകപ്രശസ്തമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അടുത്ത മേൽശാന്തിയായി പാലക്കാട് ചെർപ്പുളശ്ശേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തിൽ ടി.എം. നാരായണൻ നമ്പൂതിരിയെ (54) തിരഞ്ഞെടുത്തു. ബുധനാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രനമസ്കാര മണ്ഡപത്തിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് ഇദ്ദേഹത്തിന് നിയോഗം ലഭിച്ചത്.(New chief priest elected in Guruvayur temple)
മേൽശാന്തി സ്ഥാനത്തേക്ക് ആകെ 49 പേരാണ് അപേക്ഷ സമർപ്പിച്ചത്....
പാലക്കാട്: വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപിക്കെതിരെയുള്ള ആരോപണങ്ങൾ കടുക്കുന്നു. വോട്ടർമാർക്ക് പണം നൽകിയെന്ന പരാതിക്ക് പിന്നാലെ, സാരി വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു....