കൊച്ചി: ജയിൽ തടവുകാരുടെ വേതനം വർദ്ധിപ്പിച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി (Jail Prisoners Wage Hike). വേതനം പുതുക്കി നിശ്ചയിക്കുന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അതിൽ ഇടപെടാൻ കോടതിക്ക് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വേതന വർദ്ധനവ് കേവലം സാമ്പത്തികമായ ഒരു കാര്യമല്ലെന്ന് സർക്കാർ കോടതിയിൽ വാദിച്ചു....
ബുലന്ദ്‌ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിൽ നിന്ന് സിനിമയെ വെല്ലുന്ന ഒരു കുടുംബകലഹത്തിന്റെ വാർത്തയാണ് പുറത്തുവരുന്നത്. ഭാര്യയുടെ മൊബൈൽ ഫോണിലെ "സിമന്റും നീല ഡ്രമ്മും" എന്ന വാചകം കണ്ട്...