തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി ചുരുക്കാനുള്ള നിർദ്ദേശത്തിന് സർവീസ് സംഘടനകളുടെ തത്വത്തിലുള്ള അംഗീകാരം. ചീഫ് സെക്രട്ടറി വിളിച്ച് ചേർത്ത ഓൺലൈൻ യോഗത്തിലാണ് സംഘടനകൾ ഈ നിലപാട് വ്യക്തമാക്കിയത്.(5 working days in government offices, Organizations give green signal in meeting called by Chief Secretary)
അഞ്ച് പ്രവൃത്തി...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി നിജപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾക്കായി ചീഫ് സെക്രട്ടറി വീണ്ടും സർവ്വീസ് സംഘടനകളുടെ യോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്. നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും ചില കാരണങ്ങളാൽ മാറ്റിവെച്ച ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്.(Will the working day in government offices...
തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു (Kerala Weather Update). കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ...