തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കി ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും 'കുരിശിന്റെ വഴി' ശുശ്രൂഷകളും ഇന്ന് നടക്കും.(Today is Good Friday, special services in churches)
പാളയത്ത് രാവിലെ 6.30-ന് നടക്കുന്ന സംയുക്ത കുരിശിന്റെ വഴിയിൽ കർദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ,...
മാനവരാശിയുടെ പാപപരിഹാരത്തിനായി യേശുക്രിസ്തു കുരിശിലേറിയതിന്റെ ഓർമ്മ പുതുക്കി ഇന്ന് ലോകമെങ്ങും ദുഃഖവെള്ളി ആചരിക്കുന്നു. സ്നേഹത്തിന്റെയും സഹനത്തിന്റെയും വലിയ പാഠങ്ങൾ പകർന്നുനൽകിയ ക്രിസ്തുവിന്റെ ബലിദാനത്തെ ഭക്തിനിർഭരമായ ചടങ്ങുകളോടെയാണ് വിശ്വാസി സമൂഹം അനുസ്മരിക്കുന്നത്. വലിയ നോമ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ദിനം, ലോകത്തിന് ക്ഷമയുടെയും അതിജീവനത്തിന്റെയും സന്ദേശമാണ് പകരുന്നത്.
ജെറുസലേമിലെ തെരുവുകളിലൂടെ ഭാരമേറിയ കുരിശും ചുമന്ന്, പരിഹാസങ്ങളും പീഡനങ്ങളും...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കി ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും 'കുരിശിന്റെ വഴി'...