അങ്ങാടിപ്പുറം: കഴിഞ്ഞ ഞായറാഴ്ച ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് ഗോകുലിന് അപകടം സംഭവിച്ചത് (Cherakkaparamba Accident). നിർമ്മാണത്തിലിരുന്ന വീടിന്റെ ഷോവാൾ പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. മുകളിൽ നിന്ന് വീണ കല്ലിന് മുകളിലേക്ക് തലയിടിച്ച് വീണ ഗോകുലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
അപകടത്തിന് പിന്നാലെ ഗോകുലിനെ മലാപറമ്പിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയാണ്...
കൊച്ചി: എറണാകുളം സൗത്ത് കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന മഹീന്ദ്ര ഥാർ ജീപ്പ് പൂർണ്ണമായും കത്തിയമർന്നു (Kalamassery Thar car fire accident). ശനിയാഴ്ച വൈകുന്നേരത്തോടെ സൗത്ത് കളമശ്ശേരി...