ന്യൂഡൽഹി: ലോകത്ത് അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആകെ മരണസംഖ്യയിൽ മൂന്നിലൊന്നും ഇന്ത്യയിലും നൈജീരിയയിലുമാണെന്ന് പുതിയ പഠനം. 'പ്ലോസ് വൺ' (PLOS One) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, 2023-ൽ മാത്രം ഇന്ത്യയിൽ 6.4 ലക്ഷം കുട്ടികളും നൈജീരിയയിൽ 7.7 ലക്ഷം കുട്ടികളും മരണപ്പെട്ടു (Global Under-Five Mortality Study 2023). ചൈനയിലെ...
ന്യൂഡൽഹി: ലോകത്ത് അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആകെ മരണസംഖ്യയിൽ മൂന്നിലൊന്നും ഇന്ത്യയിലും നൈജീരിയയിലുമാണെന്ന് പുതിയ പഠനം. 'പ്ലോസ് വൺ' (PLOS One) എന്ന ജേണലിൽ...