ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന സൈനിക നീക്കങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാൻ രംഗത്തെത്തി (USS Tripoli Middle East Deployment). പാകിസ്ഥാൻ വഴി അമേരിക്ക കൈമാറിയ 15 ഇന സമാധാന നിർദ്ദേശങ്ങൾ തള്ളിയ ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, ശത്രു രഹസ്യമായി അധിനിവേശത്തിന് കോപ്പുകൂട്ടുകയാണെന്ന് ആരോപിച്ചു.
സമാധാന ചർച്ചകളെക്കുറിച്ച് സംസാരിക്കുമ്പോഴും ഏകദേശം...
ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന സൈനിക നീക്കങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാൻ രംഗത്തെത്തി (USS Tripoli Middle East Deployment). പാകിസ്ഥാൻ വഴി...