അബൂദബി: മേഖലയിലെ അസാധാരണ സാഹചര്യങ്ങളെത്തുടർന്ന് തടസ്സപ്പെട്ട വിമാന സർവീസുകൾ യുഎഇയിൽ സാധാരണ നിലയിലേക്ക് മടങ്ങുന്നു (UAE flight status). സുരക്ഷാ മുൻകരുതലുകൾ പാലിച്ച് വിമാന ഗതാഗതം ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചു വരികയാണെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു. യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക പ്രവർത്തന പദ്ധതികളും നിയന്ത്രണങ്ങളും നിലവിൽ നടപ്പിലാക്കുന്നുണ്ട്.
യുഎഇ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം...
ഇംഫാൽ: വംശീയ സംഘർഷങ്ങൾ കെട്ടടങ്ങാത്ത മണിപ്പൂരിൽ വീണ്ടും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഉക്രുൽ ജില്ലയിൽ കുക്കി സായുധ സേന നടത്തിയ ആക്രമണത്തിൽ 29 കാരനായ...