ഗാസ സിറ്റി: ഗാസയിലെ ഹമാസ് ഉൾപ്പെടെയുള്ള പലസ്തീൻ സായുധ ഗ്രൂപ്പുകളെ നിരായുധീകരിക്കുന്നതിനായി ബോർഡ് ഓഫ് പീസ് ഡയറക്ടർ ജനറൽ നിക്കോളായ് മ്ലാഡെനോവ് സമർപ്പിച്ച പദ്ധതിയുടെ വിശദാംശങ്ങൾ പുറത്ത് (Gaza Disarmament Plan). ഒക്ടോബറിൽ ഒപ്പിട്ട വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള ഈ പദ്ധതി എട്ട് മാസം നീളുന്ന വിവിധ ഘട്ടങ്ങളിലൂടെ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് പകരമായി...
മലപ്പുറം: ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടാനില്ലാത്തതുകൊണ്ട് സംസ്ഥാന സർക്കാർ വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് പി.എം.എ. സലാം. അധികാരത്തിൽ കയറാൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന പഴയ നയമാണ് മുഖ്യമന്ത്രി പിണറായി...