നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കുടുംബാംഗങ്ങൾക്ക് പരിക്ക് (Nedumangad Gas Cylinder Blast). കായ്പാടി ലക്ഷം വീട് കോളനിക്ക് സമീപം താന്നിമൂട് നിഹാസ് മൻസിലിൽ ഷാജഹാന്റെ വീട്ടിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീട് ഭാഗികമായി തകരുകയും വീട്ടുപകരണങ്ങൾ പൂർണ്ണമായും നശിക്കുകയും ചെയ്തു.
ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സ്ഫോടനം നടന്നത്. ഈ സമയത്ത് വീട്ടുകാർ...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...