തിരുവനന്തപുരം: മയക്കുമരുന്ന് വിപണനവും സംഭരണവും തടയാൻ ലക്ഷ്യമിട്ടുള്ള 'ഓപ്പറേഷൻ ഡി ഹണ്ട്' സ്പെഷ്യൽ ഡ്രൈവിൽ സംസ്ഥാനത്തുടനീളം 56 കേസുകൾ രജിസ്റ്റർ ചെയ്തു (Operation D-Hunt Kerala). സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട 1311 പേരെ പോലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധനകൾ നടക്കുന്നത്.
പിടിച്ചെടുത്ത ലഹരിമരുന്നുകൾ:
കഞ്ചാവ്: 5.20 കിലോ ഗ്രാം
എംഡിഎംഎ...
കോഴിക്കോട്: ഖത്തറിലെ റാസ് ലഫാൻ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ട നാദാപുരം തൂണേരി സ്വദേശി അർജുന്റെ മൃതദേഹം സംസ്കരിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംസ്കാര ചടങ്ങുകൾ....