Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala

Fujairah Drone Attack

യുഎഇക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം: ഫുജൈറയിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്; മിസൈലുകൾ തകർത്തു | Fujairah drone attack

ദുബായ്: ഹോർമുസ് കടലിടുക്കിലെ സംഘർഷം മുറുകുന്നതിനിടെ യുഎഇക്ക് നേരെ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണം (Fujairah drone attack). ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോണിന് (FOIZ) നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റു. മേഖലയിലുണ്ടായ തീപിടുത്തത്തിലാണ് ഇവർക്ക് പരിക്കേറ്റത്. പരിക്കുകൾ ഗുരുതരമല്ലെന്നും ഇവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് യുഎഇ...

ഗൾഫിൽ യുദ്ധഭീതി: സുൽത്താൻമാരെ വിളിച്ച് മോദി; ഇന്ത്യക്കാരുടെ സുരക്ഷയിൽ ഉറപ്പ് നൽകി ഒമാനും കുവൈറ്റും | PM Modi Gulf Leaders Call

ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷം അയൽരാജ്യങ്ങളിലേക്കും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ, ഒമാൻ, കുവൈറ്റ് ഭരണാധികാരികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി (PM Modi Gulf Leaders Call). മേഖലയിലെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമവും സുരക്ഷയുമാണ് ചർച്ചയിലെ പ്രധാന അജണ്ട. തങ്ങളുടെ രാജ്യങ്ങളിലുള്ള എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് ഒമാൻ സുൽത്താനും കുവൈറ്റ് കിരീടാവകാശിയും പ്രധാനമന്ത്രിക്ക് ഉറപ്പ്...
- Advertisement -spot_img

Latest News

ഫ്രാൻസിൻ്റെ മിന്നുന്ന വിജയം: ഇറാഖിനെ തകർത്ത് നോക്കൗട്ടിൽ, ഇരട്ടഗോളുമായി എംബാപ്പെ | Kylian Mbappe

പാരീസ്: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഐയിൽ ആധികാരിക വിജയവുമായി ഫ്രാൻസ് നോക്കൗട്ട് റൗണ്ടിലേക്ക്. മഴ മൂലം ഏറെ നേരം തടസ്സപ്പെട്ട മത്സരത്തിൽ ഇറാഖിനെ ഏകപക്ഷീയമായ മൂന്ന്...
- Advertisement -spot_img