വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump). എണ്ണ ലഭ്യത ഉറപ്പുവരുത്താൻ രാജ്യങ്ങൾ സ്വന്തം നിലയിൽ ധൈര്യം സംഭരിക്കണമെന്നും ഇതിനായി ഇനി അമേരിക്കയുടെ സഹായം പ്രതീക്ഷിക്കേണ്ടതില്ലെന്നും ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്'...
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ പെട്രോളും ഡീസലും കണ്ടെയ്‌നറുകളിൽ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും കർശന നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രാലയം (India fuel shortage news). നിർദ്ദേശം ലംഘിച്ച് ഇന്ധനം വിതരണം ചെയ്യുന്ന പെട്രോൾ പമ്പുകളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇന്ധനക്ഷാമവുമായി ബന്ധപ്പെട്ട് ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും...
ഗാസ സിറ്റി: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ സന്തോഷം പങ്കുവെക്കുമ്പോൾ, ഗാസയിലെ ചെറിയ ക്രൈസ്തവ സമൂഹം തങ്ങളുടെ മൂന്നാമത്തെ ഈസ്റ്റർ ആചരിച്ചത് കടുത്ത ദുഃഖത്തിലും വറുതിയിലുമാണ്...