ചെന്നൈ: തമിഴ്‌നാടിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വിജയ് തന്റെ ഒരു നിയമസഭാ സീറ്റ് ഒഴിഞ്ഞു (CM Vijay Swearing In ceremony). ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ച അദ്ദേഹം തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റാണ് രാജിവെച്ചത്. ചെന്നൈയിലെ പെരമ്പൂർ മണ്ഡലം അദ്ദേഹം നിലനിർത്തി.
ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന...