മുംബൈയിൽ ഡ്രൈ (DRI) കണ്ടെത്തിയ വമ്പൻ കറൻസി-വജ്ര കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം വർദ്ധിച്ചു. ദക്ഷിണ മുംബൈയിലെ ഫോർട്ട് (Fort) മേഖലയിലുള്ള ഒരു കടയിൽ നിന്ന് 97 ലക്ഷം രൂപയും അധികൃതർ കണ്ടെടുത്തിട്ടുണ്ട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ...
ദോഹ: രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തിന് മറുപടിയായി ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുമായി ഖത്തർ. എംബസിയിലെ സൈനിക അറ്റാഷെ, സെക്യൂരിറ്റി അറ്റാഷെ എന്നിവരും രണ്ട് ഓഫീസുകളിലെയും...