ന്യൂഡൽഹി: വിദേശ ഫണ്ട് സ്വീകരിക്കുന്ന എൻ.ജി.ഒകൾക്കും സന്നദ്ധ സംഘടനകൾക്കും മേൽ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2026 ജൂൺ 22-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെ എഫ്.സി.ആർ.എ നിയമത്തിൽ സമൂലമായ മാറ്റങ്ങളാണ് സർക്കാർ കൊണ്ടുവന്നത്. വിദേശ ഫണ്ട് ഉപയോഗത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുകയാണ് ലക്ഷ്യം.(FCRA amendments 2026, Centre Tightens FCRA Rules For...
ന്യൂഡൽഹി: വിദേശ ഫണ്ട് സ്വീകരിക്കുന്ന എൻ.ജി.ഒകൾക്കും സന്നദ്ധ സംഘടനകൾക്കും മേൽ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2026 ജൂൺ 22-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെ...