Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala

Flash floods

ഒമാനിൽ കനത്ത മഴയും മിന്നൽ പ്രളയവും: വാഹനങ്ങൾ ഒഴുക്കിൽപ്പെട്ട് അഞ്ച് മരണം | Oman Floods

  മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറായി തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അഞ്ച് പേർ മരിച്ചു (Oman Floods). വാദികൾ (പുഴകൾ) നിറഞ്ഞൊഴുകിയതിനെത്തുടർന്ന് വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടാണ് അപകടങ്ങൾ ഉണ്ടായതെന്ന് ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) തിങ്കളാഴ്ച അറിയിച്ചു. ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അതീവ...

ഒമാനിലെ മിന്നൽ പ്രളയം: റംലയുടെ മൃതദേഹം കണ്ടെത്തി | Flash floods

മസ്കറ്റ്: ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ തൃത്താല സ്വദേശിനി റംലയുടെ മൃതദേഹം കണ്ടെത്തി. 24 മണിക്കൂറിലധികം നീണ്ട വ്യാപകമായ തെരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. (Flash floods in Oman, Ramla's body has been found) റംലയുടെ മകൻ യൂസഫ്, ബന്ധുവായ ഷംല ലുബിഷാദ് എന്നിവർ നേരത്തെ മരിച്ചിരുന്നു. മൃതദേഹം അഴുകിയ നിലയിലായതിനാൽ ഒമാനിൽ തന്നെ...

ഒമാനിലെ മിന്നൽ പ്രളയം: ഒരു മലയാളിക്ക് കൂടി ജീവൻ നഷ്ടമായി | Flash floods

മസ്‌കത്ത്: ഒമാനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ വാദി ബാനി ഖാലിദിലുണ്ടായ മിന്നൽ പ്രളയത്തിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം പെരിനാട് പനയം സ്വദേശി മഹേഷ് കുമാറാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. (Flash floods in Oman, Another Malayali loses his life) നേരത്തെ പാലക്കാട് തൃത്താല സ്വദേശികളായ...
- Advertisement -spot_img

Latest News

‘ഇറാന് ആയുധം നൽകിയാൽ ചൈനയ്ക്ക് വലിയ പ്രശ്നം നേരിടേണ്ടി വരും’: ട്രംപ് | Iran

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കെ, ഇറാന് ആയുധങ്ങൾ കൈമാറാനുള്ള ചൈനയുടെ നീക്കത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്....
- Advertisement -spot_img