ഫുട്ബോൾ ലോകം കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിനുള്ള ടീമുകളുടെ പട്ടിക പൂർത്തിയായി. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ മാമാങ്കത്തിൽ ഇത്തവണ റെക്കോർഡ് എണ്ണമായ 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത് ( FIFA World Cup 2026 Qualified Teams List). അവസാന യോഗ്യതാ മത്സരത്തിൽ ബൊളീവിയയെ പരാജയപ്പെടുത്തി ഇറാഖ്...
മെക്സിക്കോ സിറ്റി: നീണ്ട 40 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇറാഖ് ഫുട്ബോൾ ടീം ലോകകപ്പിന് യോഗ്യത നേടി (Iraq Qualify for World Cup). മെക്സിക്കോയിലെ മോണ്ടെറി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഇന്റർ കോൺഫെഡറേഷൻ പ്ലേ ഓഫ് ഫൈനലിൽ ബൊളീവിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ഇറാഖ് തങ്ങളുടെ ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കിയത്. 2026-ൽ...
ലോസ് ഏഞ്ചൽസ്: 2026-ലെ ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇറാനെ അമേരിക്കയ്ക്ക് പുറത്തുള്ള വേദികളിൽ നേരിടാൻ തയ്യാറാണെന്ന് ന്യൂസിലൻഡ് ഫുട്ബോൾ താരങ്ങൾ വ്യക്തമാക്കി (FIFA World Cup Venue Change). യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തെത്തുടർന്നുള്ള ഭൗമരാഷ്ട്രീയ തർക്കങ്ങൾക്കിടയിൽ, ജൂൺ 15-ന് ലോസ് ഏഞ്ചൽസിൽ നടക്കേണ്ട മത്സരത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തിലാണ് താരങ്ങളുടെ പ്രതികരണം.
അമേരിക്കൻ...
മെക്സിക്കോ സിറ്റി: 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അമേരിക്കയിൽ നിന്ന് മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ഫിഫയോട് ആവശ്യപ്പെട്ടു (Iran FIFA World Cup 2026 Venue Change). അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സംയുക്ത വ്യോമാക്രമണം നടത്തുന്ന സാഹചര്യത്തിൽ, താരങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഇറാന്റെ ഈ നീക്കം. ഇറാൻ...
ഡാലസ്: മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന കനത്ത യുദ്ധസാഹചര്യങ്ങൾക്കിടയിലും 2026-ലെ ഫിഫ ലോകകപ്പ് നിശ്ചയിച്ചതുപോലെ തന്നെ നടക്കുമെന്ന് ഫിഫ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഹെയ്മോ ഷിർഗി (FIFA World Cup 2026). ലോകകപ്പ് എന്നത് മാറ്റിവെക്കാൻ കഴിയാത്തത്ര വലിയൊരു ടൂർണമെന്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡാലസിലെ ഇന്റർനാഷണൽ ബ്രോഡ്‌കാസ്റ്റ് സെന്ററിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിലാണ് ഫിഫയുടെ ഔദ്യോഗിക...
ബാഗ്ദാദ്: പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധം ഇറാഖിന്റെ ലോകകപ്പ് ഫുട്ബോൾ സ്വപ്നങ്ങൾക്കും തിരിച്ചടിയാകുന്നു (Iraq World Cup Playoffs 2026). ഈ വർഷം മെക്സിക്കോയിൽ നടക്കാനിരിക്കുന്ന ഇന്റർ കോൺഫെഡറേഷൻ പ്ലേ ഓഫ് മത്സരങ്ങളിൽ ഇറാഖ് പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തിലായി. മേഖലയിലെ സംഘർഷത്തെത്തുടർന്ന് ഇറാഖിന്റെ വ്യോമപാത അടച്ചിട്ടിരിക്കുന്നതാണ് ടീമിന് തിരിച്ചടിയായത്.
മാർച്ച് 31-ന് മെക്സിക്കോയിലെ മോണ്ടെറിയിൽ വെച്ച് നടക്കുന്ന...
ഹേഗ്: ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫെറിൻ എന്നിവർക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ പരാതി (FIFA UEFA Chiefs ICC War Crimes Complaint). പലസ്തീൻ ഫുട്ബോൾ താരങ്ങളും ക്ലബ്ബുകളും മനുഷ്യാവകാശ സംഘടനകളും ചേർന്നാണ് ഈ ചരിത്രപരമായ പരാതി നൽകിയിരിക്കുന്നത്. ഇസ്രായേൽ അധിനിവേശ മേഖലകളിലെ ക്ലബ്ബുകളെ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ...
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...