ആലപ്പുഴ: ഏറനാട് എക്‌സ്‌പ്രസ്സിൽ വനിതാ ടിടിഇയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച യുവാവിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു (Female TTE Assault Case). തിരുവല്ല കണ്ഠനാട്ടുചിറയിൽ വീട്ടിൽ മനീഷ് ആണ് കായംകുളത്ത് വെച്ച് പിടിയിലായത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു ട്രെയിനിനുള്ളിൽ വെച്ച് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
ഏറനാട് എക്‌സ്‌പ്രസ്സിലെ ഡി-3 കോച്ചിൽ ടിക്കറ്റ് പരിശോധനയ്ക്കിടെയാണ് സംഭവം. ടിക്കറ്റില്ലാതെ...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...