കോട്ടയം: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിലൂടെ രാജ്യത്തെ ന്യൂനപക്ഷങ്ങളെയും സന്നദ്ധ സംഘടനകളെയും ഭയപ്പെടുത്തി വരുതിയിലാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ എംപി. ക്രിസ്ത്യൻ സഭകളെയും മിഷനറി പ്രവർത്തനങ്ങളെയും ലക്ഷ്യം വെച്ചുള്ള 'ഡെമോക്ലീസിന്റെ വാളാ'ണ് ഈ ബില്ലെന്നും അദ്ദേഹം ആരോപിച്ചു.(Ultimate objective, KC Venugopal against FCRA amendment bill)
ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ...
കോട്ടയം: കേന്ദ്ര സർക്കാരിന്റെ എഫ്‌സിആർഎ നിയമ ഭേദഗതി സഭകളുടെ പ്രവർത്തനങ്ങളെ തകിടം മറിക്കുന്നതാണെന്നും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. നിയമം പാലിച്ച് പ്രവർത്തിക്കുന്ന സഭയെ ശ്വാസം മുട്ടിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം ആരോപിച്ചു.(FCRA amendment will suffocate the church, says Orthodox Church...
തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ ഭേദഗതി വരുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം മതന്യൂനപക്ഷങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ഇടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന ഭേദഗതികളിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.(Chief Minister writes to PM Modi expressing concern...
ബെയ്റൂട്ട്: ദക്ഷിണ ലബനനിൽ ഇസ്രായേൽ നടത്തുന്ന ശക്തമായ വ്യോമാക്രമണങ്ങൾക്കിടയിൽ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാംഗം (UNIFIL) കൊല്ലപ്പെട്ടു (UN Peacekeeper Killed Lebanon). ഇന്തോനേഷ്യൻ സ്വദേശിയായ സൈനികനാണ്...