Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala

Fathima Thahiliya

‘തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ് ലഭിച്ചിട്ടില്ല, വ്യക്തിഹത്യ നടത്തുന്നു’: ഫാത്തിമ തഹ്ലിയ | Fathima Thahiliya

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ, തനിക്കെതിരെ ബോധപൂർവ്വം വ്യക്തിഹത്യയും വർഗീയ പ്രചാരണവും നടത്തുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും സൈബർ ആക്രമണങ്ങൾ കൊണ്ട് തന്നെ തളർത്താനാവില്ലെന്നും ഫാത്തിമ തഹ്ലിയ മാധ്യമങ്ങളോട് പറഞ്ഞു.(I'm getting personally attacked, says Fathima Thahiliya) പ്രചാരണത്തിന് ഇറങ്ങിയ ആദ്യ ദിവസം മുതൽ...

വെൽഫെയർ പാർട്ടി കൺവെൻഷനിൽ നിന്ന് വിട്ടുനിന്ന് ഫാത്തിമ തഹ്ലിയ | Fathima Thahiliya

കോഴിക്കോട്: പേരാമ്പ്രയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് ഫാത്തിമ തഹ്ലിയ വിട്ടുനിന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ നോമിനിയാണെന്ന എതിരാളികളുടെ രാഷ്ട്രീയ ആരോപണം ശക്തമാകുന്നതിനിടെയാണ് ഈ പിന്മാറ്റം എന്നത് ശ്രദ്ധേയമാണ്.(Fathima Thahiliya abstains from Welfare Party convention ) പേരാമ്പ്ര ചങ്ങരോത്ത് നടന്ന കൺവെൻഷനിൽ ഫാത്തിമ തഹ്ലിയ പങ്കെടുക്കുമെന്ന് നോട്ടീസിൽ അറിയിച്ചിരുന്നുവെങ്കിലും അവർ എത്തിയില്ല. തിരഞ്ഞെടുപ്പ്...

‘ആരോപണം തെളിയിച്ചാൽ പത്രിക പിൻവലിക്കും’: അഹമ്മദ് ദേവർകോവിലിനെ വെല്ലുവിളിച്ച് ഫാത്തിമ തെഹ്‌ലിയ | Fathima Thahiliya

മലപ്പുറം: താൻ ജമാഅത്തെ ഇസ്ലാമിയുടെ നോമിനിയാണെന്ന അഹമ്മദ് ദേവർകോവിലിന്റെ ആരോപണത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഫാത്തിമ തെഹ്‌ലിയ. ആരോപണം തെളിയിക്കുകയാണെങ്കിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ തയ്യാറാണെന്ന് അവർ വെല്ലുവിളിച്ചു. (If the allegations are proven, I will withdraw my nomination, Fathima Thahiliya challenges Ahamed Devarkovil ) അഹമ്മദ് ദേവർകോവിലിന്റെ രാഷ്ട്രീയ...
- Advertisement -spot_img

Latest News

ഹോർമുസിൽ അമേരിക്കൻ പടക്കപ്പൽ തടഞ്ഞ് ഇറാൻ; കടുത്ത ഭീഷണിയുമായി ഡൊണാൾഡ് ട്രംപ് | Iran US Conflict 2026

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ...
- Advertisement -spot_img