ഗുരുഗ്രാം: മുപ്പത്തിയഞ്ചുകാരനായ ഫാം ഹൗസ് ഉടമയെ അരിവാൾ കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ കെയർ ടേക്കറെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിയായ ഖേംചന്ദ് (65) ആണ് പിടിയിലായത് (Farmhouse Owner Murder). ചൊവ്വാഴ്ച ഡൽഹിയിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.
സോഹ്‌ന മേഖലയിലെ ഹർചന്ദ്പൂർ ഗ്രാമത്തിന് സമീപമുള്ള ഫാം ഹൗസ് ഉടമ രാഹുൽ...
ഗുരുഗ്രാം: മുപ്പത്തിയഞ്ചുകാരനായ ഫാം ഹൗസ് ഉടമയെ അരിവാൾ കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ കെയർ ടേക്കറെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിയായ ഖേംചന്ദ്...