ആലപ്പുഴ: ഇടിമിന്നലിൽ പശു ചത്തതിന് പിന്നാലെ, തൊഴുത്തിലേക്ക് ഓടിയെത്തിയ ക്ഷീരകർഷകൻ ഷോക്കേറ്റ് മരിച്ചു. ഇലിപ്പക്കുളം വട്ടയ്ക്കാട് പുത്തൻതറയിൽ രാമകൃഷ്ണപിള്ള ആണ് മരിച്ചത്. തൊഴുത്തിൽ കെട്ടിയിരുന്ന പശുവും ഇടിമിന്നലേറ്റ് ചത്തു.(Farmer dies after being shocked from the electric wire)
ശനിയാഴ്ച രാത്രി ഒൻപതരയോടെ പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. ഇടിമിന്നലേറ്റ പശു ചത്തു. പശുവിന്റെ...
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് (HPCL Fuel Supply Update) ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്...