വഡോദര: റെയിൽവേ ട്രാക്കിൽ പടക്കം വെച്ച് അട്ടിമറി ശ്രമമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച വിമുക്ത ഭടൻ അറസ്റ്റിലായി. ജമ്മു കശ്മീർ സ്വദേശിയായ മുഷ്താഖ് അഹമ്മദ് മുഹമ്മദ് ഷെയ്ഖിനെയാണ് വഡോദര പൊലീസ് പിടികൂടിയത്. ഗുജറാത്തിലെ ചരക്ക് ഗതാഗത ഇടനാഴിയിൽ നടന്ന സംഭവത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് ഇയാൾ തന്നെയായിരുന്നു സംഭവത്തിന് പിന്നിലെന്ന് വ്യക്തമായത്.(Ex army man arrested in...
പാലക്കാട്: തണ്ണിമത്തൻ ലോറിയിൽ സ്ഫോടകശേഖരം കടത്തിയ കേസിൽ അറസ്റ്റിലായ അകമ്പടി വാഹനത്തിന്റെ ഡ്രൈവർ ദുരൈരാജിന് സ്ഫോടക കടത്തുമായി ബന്ധമില്ലെന്ന് കുടുംബം. ധർമ്മപുരിയിലെ ടാക്സി ഡ്രൈവറായ ദുരൈരാജ് ഉടമയുടെ നിർദ്ദേശപ്രകാരം ഓട്ടം പോയതാണെന്നും, ഇതിൽ ഗൂഢാലോചനയില്ലെന്നുമാണ് കുടുംബത്തിന്റെ വാദം. (Explosives smuggling in lorry, Family says driver is innocent)
കേസ് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന്...
മലപ്പുറം: ചെമ്മാട് ഉള്ളിച്ചാക്കുകളുടെ മറവിൽ ലോറിയിൽ കടത്തിയ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിൽ അഞ്ചിലധികം പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ്. നിലവിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.(Explosives seized from lorry in Malappuram, Police say there may be more than...
മലപ്പുറം: ചെമ്മാട് ഹോളോ ബ്രിക്സ് നിർമ്മാണ യൂണിറ്റിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടി. ഉള്ളി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്റർ വയറുകളും കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ ലോറി ഡ്രൈവറും കൂടെയുണ്ടായിരുന്നവരും സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.(A large cache of explosives found in a lorry carrying...
പാലക്കാട്: ദേശീയപാതയിൽ തണ്ണിമത്തൻ കയറ്റി വന്ന പിക്കപ്പ് വാനിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. പാലക്കാട് മെഡിക്കൽ കോളേജിന് സമീപം വെച്ച് ടൗൺ സൗത്ത് പൊലീസാണ് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.(Huge cache of explosives seized in Palakkad, Over 100 boxes hidden among...
ടെൽ അവീവ്/വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ ഇസ്രായേലിലെ തങ്ങളുടെ അത്യാവശ്യമില്ലാത്ത എംബസി ജീവനക്കാരോടും കുടുംബാംഗങ്ങളോടും രാജ്യം വിടാൻ അമേരിക്ക നിർദ്ദേശിച്ചു (US Embassy Israel...