പത്തനംതിട്ട: ലൈംഗികാതിക്രമ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം പീഡനക്കേസിലെ തെളിവെടുപ്പിൽ ഗുരുതരമായ സുരക്ഷാവീഴ്ച വരുത്തിയതിന് തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിനെ സസ്പെൻഡ് ചെയ്തു (Thiruvalla DySP S Nandakumar suspension). ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിർദ്ദേശങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ നടപടി.
കഴിഞ്ഞ ജനുവരി 14-നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ...
ആലപ്പുഴ: യു. പ്രതിഭ എംഎൽഎക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി നിയമപ്രകാരം നവമാധ്യമങ്ങൾ വഴി അശ്ലീല...