ബ്രസൽസ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ ആഗോള ഇറക്കുമതി തീരുവകൾ അംഗീകരിക്കില്ലെന്ന് യൂറോപ്യൻ യൂണിയൻ (EU Rejects US Tariff Increase). കഴിഞ്ഞ വർഷം ഒപ്പുവെച്ച വ്യാപാര കരാറിലെ വ്യവസ്ഥകൾ അമേരിക്ക പാലിക്കണമെന്ന് യൂറോപ്യൻ കമ്മീഷൻ ഞായറാഴ്ച ആവശ്യപ്പെട്ടു. ‘ഒരു കരാർ എന്നാൽ അത് കരാർ തന്നെയാണ്’ (A deal is...
മ്യൂണിക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'ഗ്രീൻലാൻഡ് അധിനിവേശ' താൽപ്പര്യങ്ങൾ യൂറോപ്യൻ രാജ്യങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തുന്നു (Europe Defence Autonomy). യുഎസ് നൽകുന്ന സുരക്ഷാ വാഗ്ദാനങ്ങളിൽ ഇനി അന്ധമായി വിശ്വസിക്കാനാവില്ലെന്ന തിരിച്ചറിവിൽ, സ്വന്തം പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ തലവന്മാർ...
ബ്രസ്സൽസ്: ആഗോള സാമ്പത്തിക വിപണിയിൽ അമേരിക്കയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വെല്ലുവിളികൾ നേരിടാൻ 'ബൈ യൂറോപ്യൻ' (Buy European) നയം നടപ്പിലാക്കുന്നതിനെച്ചൊല്ലി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കിടയിൽ തർക്കം (EU Buy European Policy Summit). ബെൽജിയത്തിലെ ആൽഡൻ ബീസൻ കോട്ടയിൽ വ്യാഴാഴ്ച ചേരുന്ന 27 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഈ വിഷയം പ്രധാന ചർച്ചയാകും. യൂറോപ്യൻ...
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സഞ്ചാരത്തിന് ഒരു രാജ്യത്തിനും പണം നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇതൊരു അന്താരാഷ്ട്ര കപ്പൽ പാതയായതിനാൽ പ്രത്യേക അനുമതിയുടെ...