ന്യൂഡൽഹി: പശ്ചിമ ബംഗാൾ, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം റെക്കോർഡ് പോളിംഗ് (West Bengal-Tamil Nadu Election 2026). ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പിൽ 91.58 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോൾ, തമിഴ്‌നാട്ടിൽ 84.56 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിത്. വോട്ടർമാരുടെ ഈ വലിയ...
തിരുവനന്തപുരം: സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ ബൂത്ത് തല പരിശോധന ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ (Kerala Voter List 2026). അർഹരായ പലരും പട്ടികയ്ക്ക് പുറത്തായെന്നും ഒരേ കുടുംബത്തിലെ വോട്ടർമാർ പല ബൂത്തുകളിലായി ചിതറിക്കിടക്കുന്നുവെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ സി പി എം ഉന്നയിച്ച പരാതികളും കോൺഗ്രസിന്റെ...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...