തിരുവനന്തപുരം: 'ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം' എന്ന ആപ്തവാക്യവുമായി എൻഡിഎയുടെ തിരഞ്ഞെടുപ്പ് വികസന രേഖ ഇന്ന് പ്രകാശനം ചെയ്യും (BJP National President Nitin Nabin Kerala Visit). ഉച്ചയ്ക്ക് രണ്ടിന് ഇടപ്പഴഞ്ഞി ആർഡിആർ കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ദേശീയ അധ്യക്ഷൻ നിതിൻ നബീൻ മാർഗ്ഗരേഖ പുറത്തിറക്കും.
എൻഡിഎ അധികാരത്തിലെത്തിയാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളത്തിൽ വോട്ട് തേടി ദേശീയ നേതാക്കളുടെ വൻ നിരയെത്തുന്നു (Rahul Gandhi Kerala Visit). സോണിയ ഗാന്ധിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലം മാറ്റിവെച്ച രാഹുൽ ഗാന്ധിയുടെ സന്ദർശനം തിങ്കളാഴ്ച നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് രാഹുൽ ഗാന്ധി യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി വോട്ട് തേടുക.
യുഡിഎഫ് (കോൺഗ്രസ്)
തിങ്കളാഴ്ച രാഹുൽ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്ക് പ്രചാരണത്തിനായി പരമാവധി ചെലവഴിക്കാവുന്ന തുക 40 ലക്ഷം രൂപയായി നിശ്ചയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ, മറ്റ് സാമഗ്രികൾ എന്നിവയുടെ കൃത്യമായ നിരക്ക് വ്യക്തമാക്കുന്ന 'റേറ്റ് ചാർട്ട്' ജില്ലാ കളക്ടർ പ്രസിദ്ധീകരിച്ചു.(Election campaign, Candidate can spend maximum Rs 40 lakh )
സ്ഥാനാർത്ഥികൾ തങ്ങൾ...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാർട്ടി കോട്ടയായ കണ്ണൂരിൽ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തെത്തിയത് സി.പി.എം നേതൃത്വത്തെ വെട്ടിലാക്കി. തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദന്റെ വെളിപ്പെടുത്തലുകൾ സി.പി.എമ്മിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.(Chief Minister's election campaign to begin today)
തളിപ്പറമ്പിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.സി വേണുഗോപാൽ. കമ്മീഷൻ നടപടിയിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.(The date was announced so early to cut down on election campaign time, says KC Venugopal)
ഇത്രയും നേരത്തെ തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചതിലൂടെ സ്ഥാനാർത്ഥികൾക്ക് ലഭിക്കേണ്ട...
കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വിവാദമായ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണൻ. താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മതസ്പർദ്ധയുണ്ടാക്കുന്ന തരത്തിലുള്ള...