കോഴിക്കോട്: ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ നാളെ (മാർച്ച് 20, വെള്ളിയാഴ്ച) ചെറിയ പെരുന്നാൾ ആഘോഷിക്കും (Kerala Eid 2026). കോഴിക്കോട് കാപ്പാട് കടപ്പുറത്തും പരപ്പനങ്ങാടിക്ക് സമീപം ചെട്ടിപ്പടിയിലുമാണ് മാസപ്പിറവി കണ്ടത്.ഇതോടെ മുപ്പത് ദിവസത്തെ വ്രതശുദ്ധി പൂർത്തിയാക്കി വിശ്വാസികൾ നാളെ ഈദുൽ ഫിത്തർ ആഘോഷിക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ...
പാലക്കാട് : വടക്കാഞ്ചേരി ഗേൾസ് ഹൈസ്കൂളിലെ പോളിങ് സ്റ്റേഷനിൽ കള്ളവോട്ട് ആരോപണത്തെത്തുടർന്ന് വൻ പ്രതിഷേധം. ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ വാക്കുതർക്കമുണ്ടായതോടെ ബൂത്ത് പരിസരത്ത് സംഘർഷാവസ്ഥ...