ജയ്പുർ: രാജസ്ഥാനിലെ സവായ് മാധോപുർ ജില്ലയിലെ സർക്കാർ സ്‌കൂളിൽ 500 രൂപ കാണാതായതിനെത്തുടർന്ന് അധ്യാപിക വിദ്യാർത്ഥികളെ നഗ്നരാക്കി പരിശോധിച്ചുവെന്ന ഗുരുതരമായ ആരോപണത്തിൽ ഒടുവിൽ നടപടി(Rajasthan school teacher suspended). ജില്ലയിലെ ലിവാലി ഗ്രാമത്തിലുള്ള ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്‌കൂളിലെ മുതിർന്ന അധ്യാപികയായ സരസ്വതി മീണയെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണവിധേയമായി ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തത്....
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...