കളമശേരി: സാമൂഹികമാധ്യമങ്ങളിൽ ‘ചെകുത്താൻ’ എന്ന പേരിൽ അറിയപ്പെടുന്ന വിവാദ യുട്യൂബർ പത്തനംതിട്ട തിരുവല്ല മഠത്തിൽ വീട്ടിൽ അജു അലക്സിന് (44) നേരെ മർദനം (Youtuber chekuthan aju alex). അടിയന്തരമായി എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ, ആശുപത്രിയിൽ വെച്ചും പ്രതികൾ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. എറണാകുളം കലൂരിലെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന...
തൃശൂർ: സ്വന്തം കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തുവെന്ന് ആരോപിച്ച് വൃദ്ധയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ...