കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ റെയ്ഡിനിടെ കൂട്ടത്തോടെ ആക്രമിച്ച കേസിൽ നിലവിലെ അന്വേഷണ പുരോഗതി വ്യക്തമാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു (ED officials attacked). ആക്രമണത്തിന് പിന്നിൽ മുൻകൂട്ടിയുള്ള ആസൂത്രണമോ ഗൂഢാലോചനയോ ഉണ്ടായിരുന്നതായി ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതികളുടെ ഫോൺ കോളുകൾ പരിശോധിച്ചതിൽ...
മലപ്പുറം: കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത് ജീവനക്കാരുടെയും നാട്ടുകാരുടെയും ഇടയിൽ വലിയ ആശങ്ക പരത്തി. 'കുവൈറ്റ്' എന്ന് പേരുള്ള ബസിലാണ്...