കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കുത്തക മണ്ഡലമായ പറവൂരിൽ ശക്തമായ വെല്ലുവിളിയുമായി ഇടതുമുന്നണി (E.T. Tyson Master candidate Paravur 2026). സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ കൈപ്പമംഗലം എം.എൽ.എ ഇ.ടി. ടൈസൺ മാസ്റ്ററെ പറവൂരിൽ സ്ഥാനാർത്ഥിയാക്കാൻ ധാരണയായി. പ്രതിപക്ഷ നേതാവിനെ സ്വന്തം തട്ടകത്തിൽ തളയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.പി.ഐ...
കൊച്ചി: വികസന വിഷയത്തിൽ സംവാദമാകാമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി നിശ്ചയിക്കുന്ന സമയത്ത് അദ്ദേഹം പറയുന്ന സ്ഥലത്ത് സംവാദത്തിന് എത്താൻ...